Posts

Showing posts from January, 2019

Alavudheente albhutha vilakku malayalam serial episode 183

Alavudheente albhutha vilakku malayalam serial episode 179

Alavudheente albhuthavilakku malayalam serial episode 176

ഡമ്പി മനുവിന്റെ ശരീരത്തിൽ പ്രവേശിച്ച് ഒരു  ഭ്രാന്തനെ പോലെ പെരുമാറി പൊട്ട കിണറ്റിലെക്ക്‌ ചാടുന്നു. ശരൺ മനുവിനെ രക്ഷിക്കാൻ ഇമ്രാണെ വിളിക്കുന്നു. ഇമ്രാൻ ഭൂതം പോയ സമയം നോക്കി ഡമ്പിയും പാതാള ഭൈരവനും ചേർന്ന് വിളക്കുമായി ബീനയെ തട്ടിക്കൊണ്ട് പോകുന്നു

Alavudheente albhuthavilakku malayalam serial episode 180

Alavudheente albhutha vilakku malayalam serial episode 175

ബീന അമ്മയുമായി പിണങ്ങി മനുവിന്റെയും ജീം ബൂമ്പയുടെയും കൂടെ ശരണിന്റെ വീട്ടിലേക്ക് വരുന്നു. എന്താ പ്രശ്നം എന്ന് ശരൺ ചോദിച്ചപ്പോൾ എക്സാമിന് മാർക്ക് കുറഞ്ഞതിന്റെ പേരിൽ അമ്മ എന്നെ തല്ലി എന്ന് ബീന പറയുന്നു. അവർ നിന്നെ വഴക്ക് പറഞ്ഞതും തല്ലിയതും ഒക്കെ നീ പഠിച്ച് വലിയ ഒരാൾ അക്കാൻ വേണ്ടിയാണ് എന്ന് ശരൺ പറയുന്നു. ബീന അതൊന്നും കേൾക്കാൻ തയ്യാറായില്ല ശരൺ ജിം ബൂമ്പ യോട് ബീനയുടെ രൂപത്തിൽ ബീനയുടെ വീട്ടിൽ ചെന്ന് താമസിക്കാൻ പറയുന്നു. പാതാള ഭൈരവൻ തനിക്ക് ഒരു നൂറ്റാണ്ട് കാലത്തേക്ക്‌ വേണ്ടി ഒരു പുതിയ രൂപം തേടുന്നു. അതിന് വേണ്ടി പാതാള ഭൈരവൻ ദംബിയെ നിയോഗിക്കുന്നു. ഡംബി ഒരാളെ കണ്ടുപിടിച്ച് പാതാള ഭൈരവന്റെ താവളത്തിൽ കൊണ്ടുവരുന്നു അയാളെ കൊന്ന് അയാളുടെ ശരിരതിൽ പാതാള ഭൈരവൻ കയറുന്നു.

Alavudheente albhutha vilakku malayalam serial episode 184

Image
ജീമ്പൂമ്പ ദുരത്മവിന്റെ പകയ്ക്ക്‌ ഒരു അറുതി വരുത്തുന്നു. നീ ഈ കുട്ടിയുടെ കുടുംബത്തിലെ എല്ലാവരെയും കൊന്നു. ഇനി ഇവനെയും കൂടി കൊന്നാൽ നിനക്ക് ഒരിക്കലും മോക്ഷം ലഭിക്കില്ല എന്ന് പറയുന്നു. ഇനി നിനക്ക് മോക്ഷം കിട്ടുന്നത് വരെ നീ ഈ മരത്തിൽ താമസിക്കുക എന്ന് ജിമ്പൂബ പറയുന്നു. ജീമ്പൂമ്പയും ശരണും വനദേവതയുടെ അടുത്തേക്ക് പോകുന്നു ശരൺ വനദേവതയോട് മല കടന്ന് പോകാൻ അനുവാദം വാങ്ങുന്നു. ശരണും ജീമ്പൂമ്പയും കുട്ടികൾ അപകടത്തിൽ ആണ് എന്ന് മനസ്സിലാക്കി അവരെ രക്ഷിക്കാൻ പോകുന്നു. ജീമ്പൂമ്പ കുട്ടികൾ സഞ്ചരിക്കുന്ന വാഹനത്തെ നിയന്ത്രിച്ച് അതിനെ താഴെ ഇറക്കുന്നു. വിളക്ക് തലോടി ശരൺ ഇമ്രാൻ ഭൂതത്തെ വരുത്തുന്നു. കുട്ടികളെ പഴയ അവസ്ഥയിൽ ആക്കുവനുള്ള വഴി ശരൺ ഇമ്രാനോട് ചോദിക്കുന്നു. ഇവർ ഋഷി തീർത്തത്തിൽ മുങ്ങിയാൽ ഇവർ പഴയ അവസ്ഥയിൽ ആവും എന്ന് ഇമ്രാൻ പറയുന്നു. നീ ഇവരെയും കൊണ്ട് ഋഷി തീർതത്തിലേക് പോയി ഇവരെ ഇവരെ അവസ്ഥയിൽ ആക്കൂ എന്ന് പറഞ്ഞ് ശരണും ജീമ്പൂമ്പയും ബീനയെ രക്ഷിക്കാൻ വേണ്ടി പോകുന്നു.

Alavudheente albhutha vilakku malayalam serial episode 98

Image
ഇമ്രാൻ ഭൂതം ആഘോരമൂർത്തിയുടെ ബന്ധനത്തിൽ കഴിയുന്ന ജീമ്പൂമ്പയെ രക്ഷിച്ച് കൊണ്ടുവരാൻ വേണ്ടി തന്റെ അൽഭുത ശക്തി കൊണ്ട് കൃഷ്ണന്റെ ചിത്രത്തിന് പിന്നിൽ മറഞ്ഞിരിക്കുന്നു. നീതു ആ ചിത്രം കിഷോറിനെ ഏൽപിച്ച് എന്റെ സമ്മാനമായി കവിത ചേച്ചിയ്ക്ക് ഇത് കൊടുക്കാൻ പറയുന്നു. കിഷോർ ആ ചിത്രം കവിതയുടെ രൂപത്തിലുള്ള റസിയയ്ക്ക്‌ നൽകുന്നു. ഇമ്രാൻ ഭൂതം കവിതയെ കിഷോറിന്റെ കൂടെ പുറത്തേക്ക് പറഞ്ഞയക്കുന്നു. അഘോരമൂർത്തിയുടെ ബന്ധനത്തിൽ നിന്നും ഇമ്രാൻ ജീമ്പൂമ്പയെ രക്ഷിക്കുന്നു. എന്റെ ആദ്യ ശ്രമം നടന്നില്ല കിഷോറിന്റെ അടുത്ത് നിന്നും കവിതയ്ക്ക് പകരം റസിയയെ നിർത്തി കവിതയെ ഹുസൂറിനെ ഏൽപ്പിക്കാൻ എന്റെ കയ്യിൽ ഒരു മാർഗം ഉണ്ട് എന്ന് ജീമ്പൂമ്പ ശരണിനോട് പറയുന്നു. ജീമ്പൂമ്പ തന്റെ തന്റെ പ്ലാൻ പ്രകാരം കിഷോറിന്റെ വണ്ടി കേടാക്കി ആ സമയം കവിതയ്ക്ക് പകരം റസിയയെ അവിടെ നിർത്തുന്നു. ശരൺ കവിതയെയും കൊണ്ട് അവിടെ നിന്നും പോകുന്നു.

Alavudheente albhutha vilakku malayalam serial episode 15

ശരണും കവിതയും ബാബ പറഞ്ഞത് അനുസരിച്ച് വിളക്ക് എടുക്കാൻ വേണ്ടി കടലിലേക്ക് പോകുന്നു. അപ്പൊൾ അവർക്ക് ചുറ്റും ഒരു മാന്ത്രിക വലയം വന്ന് അവരെ കടലിനടിയിൽ ഉള്ള കൊട്ടാരത്തിൽ എത്തിക്കുന്നു. അവർ അവിടെ അൽഭുത വിളക്ക് കാണുന്നു ശരണും കവിതയും ചേർന്ന് വിളക്ക് എടുത്ത് വിളക്കിൽ മൂന്ന് പ്രാവശ്യം തടവുന്നു. ഉടൻ തന്നെ വിളക്കിലെ ഭൂതമായ ഇമ്രാൻ അവിടെ പ്രത്യക്ഷപ്പെടുന്നു. ഞാൻ ഇൗ വിളക്കിലെ ഭൂതമായ ഇമ്രാൻ ആണ് ഇപ്പൊൾ ഞാൻ നിങ്ങളുടെ അടിമ ആണ് നിങ്ങളുടെ കല്പനകൾ ഒക്കെ  ഞാൻ നിറവേറ്റി തരും എന്ന് ഇമ്രാൻ പറയുന്നു. ശരൺ ഇമ്രാനോട് ഞങ്ങളെ കരയിലെത്തിക്കൻ പറയുന്നു. ഇമ്രാൻ അവരെ കരയിൽ എത്തിക്കുന്നു. കാലകയൻ ജീമ്പൂമ്പയുടെ സഹായത്തിൽ ജാസ്മിന്റെ രൂപത്തിലേക്ക് മാറി ശരണിന്റെ കയ്യിൽ നിന്നും വിളക്ക് കൈക്കലാക്കാൻ ശ്രമിക്കുന്നു. ശരൺ ഉടൻ തന്നെ ഇമ്രാനെ വിളിക്കുന്നു. ഇമ്രാൻ അവിടെ പ്രത്യക്ഷപ്പെട്ട് കാലകയനെയും കൂട്ടരെയും അവിടെ നിന്നും തുരത്തി ഓടിക്കുന്നു.

Alavudheente albhutha vilakku malayalam serial episode 182

Image
മനുവിന്റെ ശബ്ദം കേട്ട നാഗറാണി ആരാണ് അവിടെ എന്ന് നോക്കാൻ വേണ്ടി തന്റെ സേവകരെ അയക്കുന്നു. ശരൺ ജീംബൂമ്പയോട് നാഗറാണിയുടെ സേവകരിൽ ഒരാളുടെ തനിക്ക് തരാൻ പറയുന്നു. ജീമ്പൂമ്പ ശരണിനെ നാഗറാണിയുടെ സേവകിയുടെ രൂപത്തിലാക്കി മാറ്റുന്നു. ശരൺ നാഗറാണിയെ തന്ത്രപൂർവ്വം കിരീടം ഉള്ള സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. ശരൺ കിരീടത്തിൽ ഉള്ള നാഗമാണിക്യം എടുക്കാൻ വേണ്ടി ശ്രമിക്കുന്നു. പക്ഷേ ശരണിന് അത് സാധിക്കുന്നില്ല നാഗറാണി തന്നെ വേണം കിരീടത്തിൽ നിന്നും നാഗമണിക്യം എടുക്കണം എന്ന് ശരൺ പറയുന്നു. ആരാണ് നിങ്ങളുടെ കൂടെ വന്നത് എന്ന് നാഗറാണി കുട്ടികളോട് ചോദിക്കുന്നു. ശരൺ ചേട്ടനും ജീമ്പൂമ്പയും കൂടി കുട്ടിയെയും ബീനയെയും രക്ഷിക്കണം എന്ന് പറഞ്ഞ് മനു നാഗറാണിയുടെ മുമ്പിലേക്ക് പോകുന്നു. ഇവനെ രക്ഷിക്കാൻ ഭൂതത്തിന് ആവില്ല എന്ന് എന്ന് ദുരാത്മാവ്‌ പറയുന്നു. ഇവന്റെ മരണം എന്റെ കൈ കൊണ്ടായിരിക്കും എന്ന് ദുരാത്മാവ്‌ പറയുന്നു. നിങൾ ഇവിടെ എങ്ങനെ ആണ് എത്തിയത് എന്ന് നാഗറാണി കുട്ടികളോട് ചോദിച്ചപ്പോൾ ഞങ്ങളെ ഓരാൾ പൂമ്പാറ്റകളക്കിയാണ് ഇവിടേക്ക് കൊണ്ടുവന്നത് അയാള് ഞങ്ങളെ ഭീക്ഷണിപ്പെടുത്തി നാഗമാണിക്യ...

Alavudheente albhutha vilakku malayalam serial episode 178

Image
ഡ്ഡംബി പതാള ഭൈരവനെ ശരണിന്റെ രൂപത്തിലാക്കുന്നു പാതാള ഭൈരവൻ ബീന രക്ഷപ്പെടുന്നത് തടയുന്നു. ബീന പാതാള ഭൈരവനെ പറ്റി ശരണിനോട് പറയുന്നു. അയാൾ നിന്നോട് ചെയ്തതിന് ഒക്കെ പകരം ചോദിച്ചിട്ടെ ഞങൾ ഇവിടെ നിന്നും മടങ്ങൂ എന്ന് ശരൺ പറയുന്നു ഡ്ഡംബി അവരെ പാതാള ഭൈരവന്റെ താവളത്തിൽ എത്തിക്കുന്നു. പാതാള ഭൈരവൻ ബീനയെ കൊണ്ട് തന്ത്രപൂർവം തന്റെ കഴുത്തിൽ മാല അണിയിക്കുവാൻ ശ്രമിക്കുന്നു ജീമ്പൂമ്പ ഇൗ കാര്യങ്ങൾ ഒക്കെ ശരണിനോടും കൂട്ടരോടും പറയുന്നു. അവർ അവിടെ നിന്നും ബീനയെ രക്ഷിക്കാൻ വേണ്ടി അടുത്ത മലയിലേക്ക് പോകുന്നു. വനത്തിലെ ദേവത അവരുടെ യാത്ര തടസപ്പെടുതുന്നു. ഞാൻ നിങ്ങൾക്ക് ഇൗ മല കടന്ന് പോകാൻ അനുവാദം തരണം എങ്കിൽ നിങൾ ദുരത്മവിന് നൽകിയ ചിത്രത്തിലെ കുട്ടിയെ ജീവനോടെ എന്റെ മുമ്പിൽ കൊണ്ട് വന്ന് തരണം എന്ന് വനദേവത പറയുന്നു. വനദേവത കുട്ടികളെ തന്റെ മാന്ത്രിക വലയത്തിലാക്കി നിങൾ ആ കുട്ടിയെ ജീവനോടെ കൊന്നുവന്നില്ലെങ്കിൽ ഇവരെ ഞാൻ കാട്ടിലെ മൃഗങ്ങൾക്ക് ഭക്ഷണം ആയി കൊടുക്കും എന്ന് വനദേവത പറയുന്നു

Alavudheente albhutha vilakku malayalam serial episode 03

Alavudheente albhutha vilakku malayalam serial episode 96

Image
ശരൺ കിഷോർ വർമ്മയുമായുള്ള വിവാഹത്തിന് കവിതയെ സമ്മതിപ്പിച്ച് കുട്ടികളുടെയും അടുത്തേക്ക് പോകുന്നു. ശരൺ കുട്ടികളോട് കാര്യങ്ങള് എല്ലാം പറയുന്നു. ഇത് കേട്ട് കുട്ടികൾ കവിതയെ പോലെ രൂപം ഉള്ള ആരെങ്കിലും ഉണ്ടോ എന്ന് ചോദിക്കുന്നു. അപ്പൊൾ ജീമ്പൂമ്പ സഹോദരിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മോഷണം നടത്തുന്ന റസിയയെ അവർക്ക് കാണിച്ച് കൊടുക്കുന്നു. ഇവൾ ഇനി മൂന്നു ദിവസം കൂടി മാത്രമേ ജീവിക്കൂ എന്ന് ജീമ്പൂമ്പ അവരോട് പറയുന്നു. കവിതയാണ് നിങ്ങളുടെ മനസ്സിൽ ഉള്ളത് അല്ലാതെ അവളെ പോലെ വേറെ ഒരാളല്ല എന്ന് ജീമ്പൂബ ശരണിനോട് പറയുന്നു. കവിതയ്ക്ക് പകരം റസിയയെ കിഷോറിന്റെ വീട്ടിൽ എത്തിച്ച് കവിതയെ ഹുസൂറിന് സ്വന്തമാക്കാനുള്ള ഉപായം എന്റെ കയ്യിൽ ഉണ്ട് എന്ന് ജീംബൂമ്പ പറയുന്നു. ഡോക്ടർ റസിയയെ സ്വർണ്ണം മോഷ്ടിച്ചു എന്ന് പറഞ്ഞ് റസിയയെ പോലീസിനെ കൊണ്ട് പിടിപ്പിക്കുന്നു. ജീംബൂമ്പ റസിയയെ രക്ഷിക്കുന്നു

Alavudheente albhutha vilakku malayalam serial episode 35

Image
രാജകുമാരിയെ സ്വന്തമാക്കാൻ സുൽത്താൻ അലാവുദ്ദീനും ജാഫറിനും മൂന്ന് പരീക്ഷകൾ ഒരുക്കുന്നു. ആദ്യത്തെ പരീക്ഷ നിങൾ കണ്ണ് കെട്ടി രാജകുമാരി ഏതെന്ന് കണ്ടുപിടിക്കണം എന്ന് സുൽത്താൻ പറയുന്നു. അലാവുദ്ദീൻ പരിശ്രമിച്ച് രാജകുമാരിയെയും സഖികളെയും തിരിച്ചറിയുന്നു ജീമ്പുംബയുടെ സഹായത്തോടെ ജാഫർ പെട്ടെന്ന് രാജകുമാരിയെ തിരിച്ചറിയുന്നു. ഒന്നാം പരീക്ഷയിൽ രണ്ടുപേരും വിജയിക്കുന്നു. സുൽത്താൻ രണ്ടാമത്തെ പരീക്ഷയിൽ അവരോട് ഒരു ചോദ്യം ചോദിക്കുന്നു. അവർ ഭൂതങ്ങളുടെ സഹായത്തോടെ രണ്ടാം പരീക്ഷയിലും വിജയിക്കുന്നു. മൂന്നാമത്തെ പരീക്ഷയായി സുൽത്താൻ ജാഫറിനോട് നിന്റെ പിതാവ് ചാരനായി രാജ്യത്തെ ഒറ്റ്കൊടുത്തു. രാജ്യത്തെ ഒറ്റ്കൊടുത്തവരെ ശിരച്ഛേദം ചെയ്യണം എന്ന് സുൽത്താൻ പറയുന്നു. ഇമ്രാൻ ഹക്കീം ഭൂതവും ജൂബിരിയസും പുറത്ത് നിൽക്കുന്നത് കാണുന്നു. ഇമ്രാൻ അവരെ അവിടെ നിന്നും ഓടിക്കുന്നു. ജാഫർ മൂന്നാം പരീക്ഷയിൽ തോൽക്കുന്നു.അലാവുദ്ദീനോടും സുൽത്താൻ ഇത് പോലെ ചെയ്യാൻ പറയുന്നു. എന്റെ ഉമ്മയെ കൊന്നിട്ട് എനിക്ക് രാജകുമാരിയെ വേണ്ട എന്ന് പറഞ്ഞ് അലാവുദ്ദീൻ മത്സരത്തിൽ നിന്നും പിന്മാറുന്നു. ഇത് തന്നെ ആയിരു...

Nagakanyaka 3 malayalam serial episode

Image
Part 1 Part 2 മേഘ ജൂഹിയ്ക്ക്‌ കിരീടം വെക്കാൻ വേണ്ടി പഴയ കൊട്ടാരത്തിലേക്ക് പോകാൻ ശ്രമിക്കുന്നു. അവർ അമ്പലത്തിലേക്ക് ആണെന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങുന്നു. മഹി ഞാൻ നിങ്ങളെ ഡ്രോപ്പ് ചെയ്യാം എന്ന് പറയുന്നു. മഹി നിർബന്ധിച്ച് അവരെ കാറിൽ കയറ്റുന്നു. ജൂഹി മഹിയുടെ ടയറിൽ കൊത്തി ടയർ പഞ്ചർ ആക്കുന്നു.

Alavudheente albhutha vilakku malayalam serial episode 177

Image
 

Alavudheente albhutha vilakku serial episode

Image
Watch alavudheente albhutha vilakku serial episode Jubiries come alavudheen home He order to jeem boom baa give me Aladin shape  jeem boom baa change jubiries aladin shape with his magic power jubiries entered into aladin house he search Magic lamb aladin come in to house foil jubiries plan Aladin go to palace meet princess laila With help of imran