Alavudheente albhutha vilakku malayalam serial episode 175
ജീം ബൂമ്പയുടെയും കൂടെ ശരണിന്റെ
വീട്ടിലേക്ക് വരുന്നു.
എന്താ പ്രശ്നം എന്ന് ശരൺ ചോദിച്ചപ്പോൾ
എക്സാമിന് മാർക്ക് കുറഞ്ഞതിന്റെ
പേരിൽ അമ്മ എന്നെ തല്ലി എന്ന് ബീന
പറയുന്നു. അവർ നിന്നെ വഴക്ക് പറഞ്ഞതും
തല്ലിയതും ഒക്കെ നീ പഠിച്ച് വലിയ ഒരാൾ
അക്കാൻ വേണ്ടിയാണ് എന്ന് ശരൺ പറയുന്നു. ബീന അതൊന്നും കേൾക്കാൻ
തയ്യാറായില്ല ശരൺ ജിം ബൂമ്പ യോട് ബീനയുടെ രൂപത്തിൽ ബീനയുടെ വീട്ടിൽ ചെന്ന് താമസിക്കാൻ പറയുന്നു.
പാതാള ഭൈരവൻ തനിക്ക് ഒരു നൂറ്റാണ്ട് കാലത്തേക്ക് വേണ്ടി ഒരു പുതിയ രൂപം തേടുന്നു. അതിന് വേണ്ടി പാതാള ഭൈരവൻ ദംബിയെ നിയോഗിക്കുന്നു. ഡംബി ഒരാളെ കണ്ടുപിടിച്ച് പാതാള ഭൈരവന്റെ താവളത്തിൽ കൊണ്ടുവരുന്നു അയാളെ കൊന്ന് അയാളുടെ ശരിരതിൽ പാതാള ഭൈരവൻ കയറുന്നു.
Comments
Post a Comment