Alavudheente albhutha vilakku malayalam serial episode 15
ബാബ പറഞ്ഞത്
അനുസരിച്ച്
വിളക്ക് എടുക്കാൻ വേണ്ടി
കടലിലേക്ക്
പോകുന്നു.
അപ്പൊൾ അവർക്ക്
ചുറ്റും ഒരു മാന്ത്രിക
വലയം വന്ന്
അവരെ കടലിനടിയിൽ ഉള്ള
കൊട്ടാരത്തിൽ എത്തിക്കുന്നു.
അവർ അവിടെ അൽഭുത വിളക്ക്
കാണുന്നു
ശരണും കവിതയും
ചേർന്ന് വിളക്ക്
എടുത്ത് വിളക്കിൽ
മൂന്ന് പ്രാവശ്യം തടവുന്നു.
ഉടൻ തന്നെ വിളക്കിലെ
ഭൂതമായ ഇമ്രാൻ അവിടെ
പ്രത്യക്ഷപ്പെടുന്നു.
ഞാൻ ഇൗ വിളക്കിലെ
ഭൂതമായ ഇമ്രാൻ ആണ്
ഇപ്പൊൾ ഞാൻ
നിങ്ങളുടെ അടിമ ആണ്
നിങ്ങളുടെ കല്പനകൾ ഒക്കെ
ഞാൻ നിറവേറ്റി തരും എന്ന്
ഇമ്രാൻ പറയുന്നു.
ശരൺ ഇമ്രാനോട്
ഞങ്ങളെ കരയിലെത്തിക്കൻ
പറയുന്നു. ഇമ്രാൻ
അവരെ കരയിൽ എത്തിക്കുന്നു.
കാലകയൻ ജീമ്പൂമ്പയുടെ
സഹായത്തിൽ
ജാസ്മിന്റെ രൂപത്തിലേക്ക്
മാറി ശരണിന്റെ
കയ്യിൽ നിന്നും വിളക്ക്
കൈക്കലാക്കാൻ
ശ്രമിക്കുന്നു.
ശരൺ ഉടൻ തന്നെ
ഇമ്രാനെ വിളിക്കുന്നു.
ഇമ്രാൻ അവിടെ
പ്രത്യക്ഷപ്പെട്ട് കാലകയനെയും
കൂട്ടരെയും അവിടെ നിന്നും
തുരത്തി ഓടിക്കുന്നു.
Comments
Post a Comment