Alavudheente albhutha vilakku malayalam serial episode 96
ശരൺ കിഷോർ വർമ്മയുമായുള്ള
വിവാഹത്തിന് കവിതയെ
സമ്മതിപ്പിച്ച് കുട്ടികളുടെയും
അടുത്തേക്ക് പോകുന്നു.
ശരൺ കുട്ടികളോട്
കാര്യങ്ങള് എല്ലാം
പറയുന്നു.
ഇത് കേട്ട് കുട്ടികൾ
കവിതയെ പോലെ രൂപം ഉള്ള
ആരെങ്കിലും ഉണ്ടോ എന്ന് ചോദിക്കുന്നു.
അപ്പൊൾ ജീമ്പൂമ്പ സഹോദരിയുടെ
ജീവൻ രക്ഷിക്കാൻ
വേണ്ടി മോഷണം നടത്തുന്ന
റസിയയെ അവർക്ക് കാണിച്ച്
കൊടുക്കുന്നു.
ഇവൾ ഇനി മൂന്നു
ദിവസം കൂടി മാത്രമേ
ജീവിക്കൂ എന്ന് ജീമ്പൂമ്പ
അവരോട് പറയുന്നു.
കവിതയാണ് നിങ്ങളുടെ
മനസ്സിൽ ഉള്ളത്
അല്ലാതെ അവളെ പോലെ വേറെ
ഒരാളല്ല എന്ന് ജീമ്പൂബ ശരണിനോട്
പറയുന്നു.
കവിതയ്ക്ക് പകരം
റസിയയെ കിഷോറിന്റെ
വീട്ടിൽ എത്തിച്ച് കവിതയെ
ഹുസൂറിന് സ്വന്തമാക്കാനുള്ള
ഉപായം എന്റെ കയ്യിൽ ഉണ്ട്
എന്ന് ജീംബൂമ്പ പറയുന്നു.
ഡോക്ടർ റസിയയെ
സ്വർണ്ണം മോഷ്ടിച്ചു എന്ന് പറഞ്ഞ്
റസിയയെ പോലീസിനെ കൊണ്ട്
പിടിപ്പിക്കുന്നു.
ജീംബൂമ്പ റസിയയെ രക്ഷിക്കുന്നു
Comments
Post a Comment