Nagakanyaka 3 malayalam serial episode

Part 1
Part 2

മേഘ ജൂഹിയ്ക്ക്‌
കിരീടം വെക്കാൻ
വേണ്ടി പഴയ കൊട്ടാരത്തിലേക്ക്
പോകാൻ ശ്രമിക്കുന്നു.
അവർ അമ്പലത്തിലേക്ക് ആണെന്ന്
പറഞ്ഞ് അവിടെ നിന്നും
ഇറങ്ങുന്നു.

മഹി ഞാൻ നിങ്ങളെ
ഡ്രോപ്പ് ചെയ്യാം എന്ന് പറയുന്നു.
മഹി നിർബന്ധിച്ച് അവരെ കാറിൽ
കയറ്റുന്നു.

ജൂഹി മഹിയുടെ
ടയറിൽ കൊത്തി ടയർ
പഞ്ചർ ആക്കുന്നു.

Comments

Popular posts from this blog

Alavudheente albhutha vilakku malayalam serial episode 98

Alavudheente albhutha vilakku malayalam serial episode