Alavudheente albhutha vilakku malayalam serial episode 184


ജീമ്പൂമ്പ ദുരത്മവിന്റെ
പകയ്ക്ക്‌ ഒരു
അറുതി വരുത്തുന്നു.
നീ ഈ കുട്ടിയുടെ
കുടുംബത്തിലെ എല്ലാവരെയും
കൊന്നു.
ഇനി ഇവനെയും കൂടി
കൊന്നാൽ നിനക്ക് ഒരിക്കലും
മോക്ഷം ലഭിക്കില്ല എന്ന്
പറയുന്നു.

ഇനി നിനക്ക് മോക്ഷം
കിട്ടുന്നത് വരെ
നീ ഈ മരത്തിൽ
താമസിക്കുക എന്ന്
ജിമ്പൂബ പറയുന്നു.
ജീമ്പൂമ്പയും ശരണും
വനദേവതയുടെ
അടുത്തേക്ക് പോകുന്നു

ശരൺ വനദേവതയോട്
മല കടന്ന് പോകാൻ
അനുവാദം വാങ്ങുന്നു.
ശരണും ജീമ്പൂമ്പയും
കുട്ടികൾ അപകടത്തിൽ
ആണ് എന്ന്
മനസ്സിലാക്കി അവരെ
രക്ഷിക്കാൻ പോകുന്നു.

ജീമ്പൂമ്പ കുട്ടികൾ
സഞ്ചരിക്കുന്ന വാഹനത്തെ
നിയന്ത്രിച്ച് അതിനെ
താഴെ ഇറക്കുന്നു.
വിളക്ക് തലോടി
ശരൺ ഇമ്രാൻ ഭൂതത്തെ
വരുത്തുന്നു.
കുട്ടികളെ പഴയ അവസ്ഥയിൽ
ആക്കുവനുള്ള വഴി
ശരൺ ഇമ്രാനോട്
ചോദിക്കുന്നു.

ഇവർ ഋഷി തീർത്തത്തിൽ
മുങ്ങിയാൽ ഇവർ
പഴയ അവസ്ഥയിൽ ആവും
എന്ന് ഇമ്രാൻ പറയുന്നു.
നീ ഇവരെയും കൊണ്ട്
ഋഷി തീർതത്തിലേക് പോയി
ഇവരെ ഇവരെ അവസ്ഥയിൽ
ആക്കൂ എന്ന് പറഞ്ഞ്
ശരണും ജീമ്പൂമ്പയും
ബീനയെ രക്ഷിക്കാൻ വേണ്ടി
പോകുന്നു.

Comments

Popular posts from this blog

Alavudheente albhutha vilakku malayalam serial episode 98

Alavudheente albhutha vilakku malayalam serial episode