Alavudheente albhutha vilakku malayalam serial episode 98
ബന്ധനത്തിൽ കഴിയുന്ന
ജീമ്പൂമ്പയെ
രക്ഷിച്ച്
കൊണ്ടുവരാൻ വേണ്ടി
തന്റെ അൽഭുത ശക്തി കൊണ്ട്
കൃഷ്ണന്റെ ചിത്രത്തിന്
പിന്നിൽ മറഞ്ഞിരിക്കുന്നു.
നീതു ആ ചിത്രം
കിഷോറിനെ ഏൽപിച്ച്
എന്റെ സമ്മാനമായി
കവിത ചേച്ചിയ്ക്ക് ഇത്
കൊടുക്കാൻ പറയുന്നു.
കിഷോർ ആ ചിത്രം
കവിതയുടെ രൂപത്തിലുള്ള
റസിയയ്ക്ക് നൽകുന്നു.
ഇമ്രാൻ ഭൂതം കവിതയെ
കിഷോറിന്റെ കൂടെ
പുറത്തേക്ക്
പറഞ്ഞയക്കുന്നു.
അഘോരമൂർത്തിയുടെ
ബന്ധനത്തിൽ നിന്നും
ഇമ്രാൻ ജീമ്പൂമ്പയെ
രക്ഷിക്കുന്നു.
എന്റെ ആദ്യ ശ്രമം
നടന്നില്ല കിഷോറിന്റെ
അടുത്ത് നിന്നും
കവിതയ്ക്ക് പകരം
റസിയയെ നിർത്തി
കവിതയെ ഹുസൂറിനെ
ഏൽപ്പിക്കാൻ എന്റെ കയ്യിൽ
ഒരു മാർഗം ഉണ്ട് എന്ന്
ജീമ്പൂമ്പ ശരണിനോട്
പറയുന്നു.
ജീമ്പൂമ്പ തന്റെ
തന്റെ പ്ലാൻ പ്രകാരം
കിഷോറിന്റെ വണ്ടി
കേടാക്കി ആ സമയം
കവിതയ്ക്ക് പകരം
റസിയയെ അവിടെ നിർത്തുന്നു.
ശരൺ കവിതയെയും കൊണ്ട്
അവിടെ നിന്നും പോകുന്നു.
merit casino - Discover the best games online and casino
ReplyDeletePlay at the best online casinos from all around the world with your passion for the highest quality games! We've assembled the best bonuses for you to 메리트 카지노 쿠폰 play today