Kasthooriman serial malayalam episode 311
ശിവാനി ആകും കോൾ
എടുത്തിട്ടുണ്ടാകുക
അവളായിരിക്കും ഇതിനൊക്കെ
പിന്നിൽ എന്ന് ശ്രീക്കുട്ടി കാവ്യയോട്
പറഞ്ഞപ്പോൾ അത്
കണ്ടുപിടിക്കാൻ വേണ്ടി
നമുക്ക് ശിവയുടെ
ഫോൺ കോളിന്റെ ലിസ്റ്റ്
അത് നമുക്ക് കണ്ടുപിടിക്കാം
എന്ന് കാവ്യ പറയുന്നു.
സിദ്ധാർത്ഥിന്റെ പുതിയ
ജോബ് ഓഫറിനെ പറ്റി
അറിഞ്ഞ് കാവ്യയും ജീവയും
ഞെട്ടുന്നു.
പ്രൊഡ്യൂസർ ജീവയെ
കാണാൻ വന്ന്
നിങ്ങളുടെ ഡിമാന്റ് ഒക്കെ
ഞാൻ സമ്മതിക്കാം എന്ന്
പറയുന്നു.
Comments
Post a Comment