Nagakanyaka Part 1 Click here part 1 Part 2 Part 3 Part 3 click here മേഖയുടെയും യുവരാജിന്റെയും മഞ്ഞൾ വെക്കൽ ചടങ്ങ് നടക്കുന്നു. ആ ചടങ്ങിൽ കഴുകുകൾ മേഖയെ അപകടപെടുതാനുള്ള ഉദ്ദേഷവുമായി വരുന്നു. മഹി യുവരാജ് മേഖയ്ക്ക് മഞ്ഞൾ വെക്കുന്നത് തടയുന്നു. മേഖയും മഹിയും തങ്ങളുടെ മുറിയിലേക്ക് പോകുന്നു. ശേഷം റൊമാൻസ് സീൻ. ഞാൻ യുവിയുടെ പിറകിൽ ആരാണ് എന്ന് കണ്ടുപിടിക്കാൻ വേണ്ടിയാണ് അവനെ കല്യാണം കഴിക്കാൻ തയ്യാറായത് എന്ന് മേഖ പറയുന്നു. നിങ്ങള് റിങ്ങിയോടൊപ്പം ഡാൻസ് കളിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്ന് മേഖ പറയുന്നു