Alavudheente albhutha vilakku malayalam serial episode 178



ഡ്ഡംബി പതാള ഭൈരവനെ
ശരണിന്റെ രൂപത്തിലാക്കുന്നു
പാതാള ഭൈരവൻ
ബീന രക്ഷപ്പെടുന്നത് തടയുന്നു.

ബീന പാതാള ഭൈരവനെ
പറ്റി ശരണിനോട്
പറയുന്നു. അയാൾ
നിന്നോട് ചെയ്തതിന്
ഒക്കെ പകരം ചോദിച്ചിട്ടെ
ഞങൾ ഇവിടെ നിന്നും മടങ്ങൂ എന്ന്
ശരൺ പറയുന്നു

ഡ്ഡംബി അവരെ
പാതാള ഭൈരവന്റെ താവളത്തിൽ
എത്തിക്കുന്നു.
പാതാള ഭൈരവൻ ബീനയെ കൊണ്ട്
തന്ത്രപൂർവം തന്റെ
കഴുത്തിൽ മാല അണിയിക്കുവാൻ
ശ്രമിക്കുന്നു
ജീമ്പൂമ്പ ഇൗ കാര്യങ്ങൾ
ഒക്കെ ശരണിനോടും കൂട്ടരോടും
പറയുന്നു.

അവർ അവിടെ നിന്നും
ബീനയെ രക്ഷിക്കാൻ വേണ്ടി
അടുത്ത മലയിലേക്ക്
പോകുന്നു.

വനത്തിലെ ദേവത അവരുടെ
യാത്ര തടസപ്പെടുതുന്നു.
ഞാൻ നിങ്ങൾക്ക് ഇൗ
മല കടന്ന് പോകാൻ അനുവാദം
തരണം എങ്കിൽ നിങൾ
ദുരത്മവിന് നൽകിയ ചിത്രത്തിലെ
കുട്ടിയെ ജീവനോടെ
എന്റെ മുമ്പിൽ കൊണ്ട് വന്ന്
തരണം എന്ന് വനദേവത
പറയുന്നു.

വനദേവത കുട്ടികളെ
തന്റെ മാന്ത്രിക വലയത്തിലാക്കി
നിങൾ ആ കുട്ടിയെ ജീവനോടെ
കൊന്നുവന്നില്ലെങ്കിൽ ഇവരെ
ഞാൻ കാട്ടിലെ മൃഗങ്ങൾക്ക് ഭക്ഷണം
ആയി കൊടുക്കും എന്ന് വനദേവത
പറയുന്നു


Comments

Popular posts from this blog

Alavudheente albhutha vilakku malayalam serial episode 98

Mounam sammatham 2 asha & ashok love story