Posts

Showing posts from February, 2019

Alavudheente albhutha vilakku malayalam serial episode

അലാവുദ്ദീന്റെ അൽഭുത വിളക്ക് ഹിബ്രുഷയുടെ പിടിയിൽ നിന്നും അലാവുദ്ദീനെയും ലൈല രാജകുമാരിയെയും രക്ഷിക്കാൻ എന്തെങ്കിലും ഒരു വഴി കണ്ടുപിടിക്കാൻ പോയ ജിം ബൂം ബയ്ക്ക്‌ ഹിബ്രുഷയെ കൊല്ലാനുള്ള വഴി കിട്ടുന്നു. മൂന്ന് പൊൻ പാത്രം അതിലൊന്നിൽ പ്രാണ ജലം മറ്റൊന്നിൽ ബലം മൂന്നാമത്തേത് മന്ത്ര സിദ്ധികൾ ജിംബുബ ഹിബ്രുഷയുടെ തടങ്കലിൽ കഴിയുന്ന അടിമകളുടെ സഹായത്തോടെ പൊൻ പാത്രത്തിലെ ജലം മറിച്ച  ഹിബ്രുഷയെ കൊന്ന് അലാവുദ്ദീനെയും ലൈല രാജകുമരിയെയും രക്ഷപെടുത്തുന്നു