Posts

Showing posts from November, 2018

Kasthooriman serial episode 289

കസ്തൂരിമാൻ സീരിയൽ EPI 288 CLICK HERE EPI 289 CLICK HERE Epi 289 click here

Kasthooriman serial episode 288

Image
കസ്തൂരിമാൻ സീരിയൽ EPI 287 CLICK HERE EPI 288 CLICK HERE Epi 288 click here സിദ്ധാർത്ഥ് കാവ്യയുടെ വീട്ട്കാരോട് കാവ്യയ്ക്ക് നാളെ ഉറപ്പായും ജാമ്യം കിട്ടുമെന്ന് പറയുന്നു. കാവ്യയെ കോടതിയിൽ കൊണ്ടുവരുന്നു. ശ്രീജിത്ത് കാവ്യയ്ക്ക് വേണ്ടി വാദിക്കുന്നു. കാവ്യ ജീവയുടെ സ്വതിനം ഉപയോഗിച്ച് കേസിനെ അട്ടിമറിക്കാൻ ശ്രമിക്കും എന്ന് പ്രോസിക്യൂഷൻ പറയുന്നു

Kasthooriman serial episode 287

Image
കസ്തൂരിമാൻ സീരിയൽ EPI 286 CLICK HERE EPI 287 CLICK HERE Epi 287 click here ജീവ നീതുവിന്റെ കുഞ്ഞിന്റെ അച്ഛൻ ദ്യാൻ അനെന്നും അവനെ ഞങൾ പിടികൂടിയത് ആണെന്നും പറയുന്നു. ദ്യനിനെ പറ്റി അറിഞ്ഞ എസ് ഐ ദ്യനിനെ പിടികൂടി കാവ്യയുടെ പ്ലാൻ പൊളിക്കുന്നു. പോലീസുകാർ കാവ്യയെ അറസ്റ്റ് ചെയ്യുന്നു.

Kasthooriman serial episode 286

Image
കസ്തൂരിമാൻ സീരിയൽ EPI 285 CLICK HERE EPI 286 CLICK HERE Epi 286 click here കാവ്യ മീഡിയക്കരോട് സംസാരിക്കുന്നു. നീതുവുമായി ജീവയ്ക്ക്‌ ഒരു ബന്ധവും ഇല്ല എന്ന് പറയുന്നു. ഇന്ന് 4 മണിക്ക് ഞാൻ കുറ്റകരിയല്ല എന്നതിനുള്ള തെളിവുകൾ നിങ്ങളുടെ കയ്യിൽ എത്തിക്കും എന്ന് കാവ്യ പറയുന്നു. പോലിസുകാർ അവിടേക്ക് വന്ന് കാവ്യയെയും ജീവയെയും ചോദ്യം ചെയ്യുന്നു

Kasthooriman serial episode 285

കസ്തൂരിമാൻ സീരിയൽ EPI 284 CKICK HERE EPI 285 CLICK HERE Epi 285 click here

Kasthooriman serial episode 284

Image
കസ്തൂരിമാൻ സീരിയൽ EPI 283 CLICK HERE EPI 284 CLICK HERE Epi 284 click here ഇന്ദിര ഭായി കാവ്യയ്ക്കും നീതുവിനും ജിവയ്ക്കും എതിരെ പുതിയ പ്ലാൻ തയ്യാറാക്കുന്നു. പ്ലാൻ പ്രകാരം ഇന്ദിരാ ഭായി ഒരു ഗുണ്ടയെ കൊണ്ട് നീതുവിനെ കൊല്ലാൻ ശ്രമിക്കുന്നു. ആരാണ് നിന്നെ  ഏർപ്പാടാക്കിയത് എന്ന് ചോദിച്ചപ്പോൾ കാവ്യ ആണ് എനിക്ക് കൊട്ടേഷൻ തന്നത് എന്ന് പറയുന്നു

Kasthooriman serial episode 283

Image
കസ്തൂരിമാൻ സീരിയൽ EPI 282  click here EPI 283 CLICK HERE Epi 283 click here കാവ്യ ഇവൻ നീതുവിന്റെ കാമുകൻ ആണ് ഇവനാണ് എന്നെ കൊല്ലാൻ ശ്രമിച്ചത് എന്ന് പറയുന്നു. എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്തത് എന്ന് ജീവ ചോദിച്ചപ്പോൾ ഞങൾ കാവ്യയ്ക്ക് കിട്ടിയ സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണ്. ഇങ്ങനെ ചെയ്തത് എന്ന് ദ്യാൻ പറയുന്നു. ജീവ നീതുവിനെ വീട്ടിൽ നിന്നും പുറത്താക്കുന്നു

Kasthooriman serial episode 282

Image
അലാവുദ്ദീന്റെ അൽഭുത വിളക്ക്‌ സീരിയൽ എപ്പിസോഡ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Alavudheen serial click here കസ്തൂരിമാൻ സീരിയൽ EPI 281 CLICK HERE EPI 282 CLICK HERE Epi 282 click here സിദ്ധാർത്ഥ് കാവ്യയെ ഫോൺ ചെയ്ത് നീതുവിന്റെ കോൾ റെക്കോർഡ്സിനെ പറ്റി പറയുന്നു. സത്യങ്ങൾ അറിഞ്ഞ ജീവ നീതുവിന്റെ കാമുകനെ കുടുക്കാൻ അവരെ സഹായിക്കുന്നു. ജീവ പറഞ്ഞ പ്രകാരം ശ്രീക്കുട്ടി ദ്യാനിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുന്നു. തന്ത്ര പൂർവ്വം ശ്രീക്കുട്ടി ധ്യനിനെ കൊണ്ട്  നീതുവിന്റെ കുഞ്ഞിന്റെ അച്ഛൻ ഞാനാണ് എന്ന് പറയിപ്പിക്കുന്നു

Kasthooriman serial episode 281

Image
അലാവുദ്ദീന്റെ അൽഭുത വിളക്ക്‌ സീരിയൽ എപ്പിസോഡ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Alavudheen click here കസ്തൂരിമാൻ സീരിയൽ EPI 280 click here EPI 281 CLICK HERE Epi 281 click here കാവ്യ ദ്യനും നീതുവും തമ്മിൽ സംസാരിക്കുന്നത് കേൾക്കുന്നു. ദ്യാൻ കാവ്യ കാണാതെ അവിടെ നിന്നും രക്ഷപ്പെടുന്നു. നീതുവിനെ കുടുക്കാൻ ഞാനും അച്ചമ്മയും കൂടി ഒരു പ്ലാൻ ഉടക്കിയിട്ടുണ്ട് എന്ന് ശ്രീക്കുട്ടി പറയുന്നു. ശ്രീക്കുട്ടി തന്റെ പ്ലാൻ പ്രകാരം നീതുവിനെ ഉറക്കുന്നു. കാവ്യയെയും കൂട്ടി ശ്രീക്കുട്ടി നീതുവിന്റെ മുറിയിലേക്ക് പോകുന്നു

Kasthooriman serial episode 280

Image
അലാവുദ്ദീന്റെ അൽഭുത വിളക്ക്‌ സീരിയൽ എപ്പിസോഡ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Alavudheen click here കസ്തൂരിമാൻ സീരിയൽ Epi 279 click here EPI 280 CLICK HERE Epi 280 click here ശ്രീക്കുട്ടി നീതു വിന്റെ ഫോൺ എടുത്ത് കാവ്യയുടെ അടുത്ത് വന്ന് ഫോൺ ചെക്ക് ചെയ്യാൻ ശ്രമിക്കുന്നു. നീതു ഫോൺ പാസ്സ്‌വേർഡ് ലോക്ക് ആക്കി വെച്ചതിനാൽ അവർ ആ ശ്രമത്തിൽ പരാജയപ്പെടുന്നു. കാവ്യ സിദ്ധാർത്ഥിനോട് നീതുവിന്റെ ഫോൺ റെക്കോർഡ്സ് എടുക്കാൻ സഹായം ചോദിക്കുന്നു. ദ്യൻ നീതുവിനെ കാണാൻ അവളുടെ മുറിയിലേക്ക് വരുന്നു

Kasthooriman serial episode 279

Image
അലാവുദ്ദീന്റെ അൽഭുത വിളക്ക്‌ സീരിയൽ എപ്പിസോഡ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Click here കസ്തൂരിമാൻ സീരിയൽ EPI 278 CLICK HERE EPI 279 CLICK HERE Epi 279 click here മൗനം സമ്മതം 2 സീരിയൽ love moments CLICK HERE നീതുവിന്റെ മൊബൈൽ കിട്ടിയാൽ നീതുവിനെ കുടുക്കാൻ പറ്റും എന്ന് കാവ്യ പറയുന്നു. കാവ്യ ഈശ്വര മഠത്തിലേക്ക്‌ തിരിച്ച് വരുന്നു. ദ്യാൻ നീതുവിനെ ഫോൺ ജീവയെ കുടുക്കാൻ ഉള്ള തന്റെ പ്ലാൻ പറയുന്നു. നീതു ജീവ ആണ് എന്റെ കുഞ്ഞിന്റെ അച്ഛൻ ഞാൻ അത് തെളിയിക്കും എന്ന് പറയുന്നു. ശ്രീക്കുട്ടി നീതുവും ഇന്ദിര ഭായിയും തമ്മിൽ നടണ സംസാരം കേൾക്കുന്നു. അത് കാവ്യയെ അറിയിക്കുന്നു.

Kasthooriman serial episode 278

Image
കസ്തൂരിമാൻ സീരിയൽ Episode 277 click here epi 278  click here EPI 278 CLICK HERE കാവ്യ അച്ഛമ്മ തന്നോട് പറഞ്ഞ പ്രകാരം തനിക്ക് ഒന്നും ഓർമയില്ല എന്ന് പറയുന്നു. ജീവയും അച്ചമ്മയും വീട്ടിലേക്ക് വരുന്നു. കാവ്യയ്ക്ക് നടന്ന കാര്യങ്ങള് ഓർമയില്ല . എന്ന് പറഞ്ഞ് ഇന്ദിരാ ഭായിയെയും കൂട്ടരെയും വീട്ടിൽ കയറ്റുന്നു. നീതു ദ്യാനിനെ വിളിച്ച് കാര്യങ്ങള് പറഞ്ഞ് കാവ്യയെ കൊല്ലണ്ട എന്ന് പറയുന്നു. ശിവനിയ്ക്കും ഇന്ദിരാ  ഭായിയ്ക്കും നടന്ന കാര്യങ്ങള്ക്ക് പിന്നിൽ നീതു ആണോ എന്ന് സംശയം തോന്നുന്നു

Kasthooriman episode 277

അലാവുദ്ദീന്റെ അൽഭുത വിളക്ക്‌ സീരിയൽ എപ്പിസോഡ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക CLICK HERE കസ്തൂരിമാൻ എപ്പിസോഡ് 276 Epi 276 click here സീരിയൽ എപ്പിസോഡ് 277 Epi 277 EPI 277

Kasthooriman serial episode 276

Image
അലാവുദ്ദീന്റെ അൽഭുത വിളക്ക്‌ സീരിയൽ എപ്പിസോഡ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക CLICK HERE കസ്തൂരിമാൻ EPISODE  275 CLICK HERE കസ്തൂരിമാൻ സീരിയൽ Epi 276 click സീരിയൽ എപ്പിസോഡ് 276 EPI 276 വിജയലക്ഷ്മി കാവ്യയെ രക്ഷിച്ചതിന് അവരോട് നന്ദി പറയുന്നു. അരവിന്ദൻ ആരോ കാവ്യയെ കൊല്ലാൻ ശ്രമിക്കുന്നുണ്ട് എന്ന് സംശയം പറയുന്നു. ജീവ വീട്ടിലേക്ക് പോയി നിങ്ങളിൽ ആരോ ആണ് കാവ്യയെ കൊല്ലാൻ ശ്രമിച്ചത് എന്ന് പറഞ്ഞ് ഇന്ദിരാഭായിയെയും കൂട്ടരെയും കുറ്റപ്പെടുത്തുന്നു. ജീവ അവരെ മൂവരെയും വീട്ടിൽ നിന്നും പുറത്താക്കുന്നു. കാവ്യയെ കൊല്ലാൻ വേണ്ടി ധൃാൻ ആശുപത്രിയിൽ വരുന്നു

Kasthooriman 275

അലാവുദ്ദീന്റെ അൽഭുത വിളക്ക്‌ സീരിയൽ എപ്പിസോഡ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക CLICK HER കസ്തൂരിമാൻ സീരിയൽ epi 275